54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം; കാതൽ മികച്ച ചിത്രം, സംവിധായകൻ ബ്ലെസി, നടൻ പൃഥ്വിരാജ്, നടിമാരായി ഉർശിയും ബീന ആർ ചന്ദ്രനും
തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ്
Read more
