നൈപുണി വികസനത്തിന് നിരവധി പദ്ധതികൾ: ഡോ. ആർ ബിന്ദു
സംസ്ഥാനത്ത് നൈപുണി വികസനത്തിന് വ്യാപകമായ വിധത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോവുകയാണ് സര്‍ക്കാരെന്ന് ഉന്നത വിദ്യഭ്യാസ, സാമൂഹ്യ നീതി
Read more
