റെയില്‍വേസ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയിലെ തീപിടുത്തം നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കണം: ജില്ലാ കളക്ടര്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കത്തിനശിച്ച വാഹനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ
Read more
