EDUCATIONTHRISSUR

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെൽട്രോൺ കോട്ടയം നോളജ് സെൻ്ററിൽ ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ്, ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഫുൾ സ്റ്റാക്ക് വിത്ത് എ.ഐ കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ ഓഗ്മെൻ്റ് റിയാലിറ്റി വിർച്വൽ റിയാലിറ്റി മിക്സഡ് റിയാലിറ്റി, ഓഗ്മെൻ്റ് റിയാലിറ്റി അപ്ലിക്കേഷൻ ഡെവലപ്പർ എന്നീ കോഴ്സുകളും ലഭ്യമാണ്. രജിസ്‌ട്രേഷൻ ലിങ്ക് – https://forms.gle/LPNgabsFQscD27dUA

രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്ക് – 6282841772, 8590118698