THRISSUR

സ്ഥിര വരുമാനത്തോടെ ജോലി നേടാൻ അവസരം

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹൈക്കോൺ ഇന്ത്യയിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നിഷ്യനായി നിയമനം ലഭിക്കും. ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ബി. ടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
https://forms.gle/uFYfeLtSscKZaVbe8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
ഫോൺ : 9495999658