THRISSUR

തിരഞ്ഞെടുപ്പ് ഫല അപ്‌ഡേറ്റ്

മാടക്കത്തറ ഗ്രാമപഞ്ചായത്ത് ജയിച്ചവർ

വാർഡ് 1 അമുത വിനോദ് LDF
വാർഡ് 2 ദിവ്യ ടീച്ചർ UDF
വാർഡ് 3 ജോൺസൺ മല്ലിയത്ത് UDF
വാർഡ് 4 സന്ദീപ് കെ എസ് LDF
വാർഡ് 5 സണ്ണി ചെന്നിക്കര LDF
വാർഡ് 6 ഗ്രേസി ജയിംസ് LDF
വാർഡ് 7 ജിത്ത് ചിറക്കകോട് NDA
വാർഡ് 8 സുജിത രമേഷ് LDF
വാർഡ് 9 അശോകൻ ആലുക്കൽ LDF
വാർഡ് 10 ഗീതു രതീഷ് LDF
വാർഡ് 11 ജെയ്സൻ ജോണി LDF
വാർഡ് 12 തുളസി സുരേഷ് LDF
വാർഡ് 13 സാവിത്രി രാമചന്ദ്രൻ LDF
വാർഡ് 14 മിനി സുരേഷ് LDF
വാർഡ് 15 കെ പി പ്രശാന്ത് LDF
വാർഡ് 16 അഡ്വ. രുദ്ര വി എസ് LDF
വാർഡ് 17സതി അജയൻ LDF
വാർഡ് 18 സുകന്യ ബൈജു LDF

ദേശമംഗലം ഗ്രാമപഞ്ചായത്ത് വിജയികൾ

യു ഡി എഫ്- 10
എൽ ഡി എഫ്-6
എൻ ഡി എ- 0

വാർഡ് 1- വരവത്തൂർ- ഷിഹാബ് വറവട്ടൂർ, യു ഡി എഫ്, 470
വാർഡ് 2- കൊണ്ടയൂർ – മനോജ്‌, എൽ ഡി എഫ്, 375
വാർഡ് 3- പള്ളൂർ സെന്റർ – സുധ, എൽ ഡി എഫ്,462
വാർഡ് 4- പള്ളൂർ ഈസ്റ്റ്‌ – കൃഷ്ണ കുമാർ, എൽ ഡി എഫ്, 467
വാർഡ് 5- നാമ്പ്രം- ജയലക്ഷ്മി ടീച്ചർ, യു ഡി എഫ്, 475
വാർഡ് 6- കറ്റുവട്ടൂർ- ചലിത കൃഷ്ണ പ്രസാദ്, യു ഡി എഫ്,573
വാർഡ് 7 – ദേശമംഗലം സെന്റർ- ബീന, യു ഡി എഫ്, 514
വാർഡ് 8- ആറ്റുപുറം- സക്കീർ ഹുസൈൻ, എൽ ഡി എഫ്, 390
വാർഡ് 9- പള്ളം-സലീം, യു ഡി എഫ്,343
വാർഡ് 10- കുന്നുംപുറം- സിന്ധു ( പപ്പ), എൽ ഡി എഫ്, 427
വാർഡ് 11- മേലെ തലശ്ശേരി- ഹരിദാസൻ, യു ഡി എഫ്,465
വാർഡ് 12- ദേശമംഗലം വെസ്റ്റ്- പി എസ് ലക്ഷ്മണൻ, യു ഡി എഫ്, 642
വാർഡ് 13- ദേശമംഗലം കൂട്ടുപാത, സന്ധ്യ ടീച്ചർ, യു ഡി എഫ്,424
വാർഡ് 14- തലശ്ശേരി- ഫർസാന, യു ഡി എഫ്, 506
വാർഡ് 15- കടുകശ്ശേരി- സരിത എം ജി, എൽ ഡി എഫ്, 440
വാർഡ് 16- അരങ്ങോട്ടുക്കര- എം മഞ്ജുള, യു ഡി എഫ്, 400

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ജയിച്ചവർ

വാർഡ് 1 സിദ്ധാർത്ഥൻ കളത്തിൽ UDF
വാർഡ് 2 ഷാജി പൊലിയേടത്ത് LDF
വാർഡ് 3 മിജി ലോനപ്പൻ UDF
വാർഡ് 4 ശ്രീവത്സൻ അന്തിക്കാട് LDF
വാർഡ് 5 ശാലിനി സന്ദീപ് UDF
വാർഡ് 6 സി കെ കൃഷ്ണകുമാർ LDF
വാർഡ് 7സിമി ജോജു UDF
വാർഡ് 8 ജോബി സി എൽ OTH
വാർഡ് 9 ബിജു അണ്ടേഴത്ത് NDA
വാർഡ് 10 രാധ ചന്ദ്രൻ LDF
വാർഡ് 11 ഷൈനി ടീച്ചർ LDF
വാർഡ് 12 സ്വാഗത് കെ ബി LDF
വാർഡ് 13 രാജീവ് സുകുമാരൻ LDF
വാർഡ് 14 ശാന്ത സോളമൻ UDF
വാർഡ് 15 റഹ്മത്ത് ഷമീർ UDF
വാർഡ് 16 സംഗീത ഷിബു LDF

വാടാനപ്പള്ളി

ആകെ വാർഡുകൾ – 20
എൽഡിഎഫ് – 10
യുഡിഎഫ് – 2
എൻഡിഎ – 6
മറ്റുള്ളവ – 2

വാർഡ് – 1 – പി കെ സുധർമ്മൻ – എൽഡിഎഫ്
വാർഡ് – 2 – ഹേമലത പ്രതാപൻ – എൽഡിഎഫ്
വാർഡ് – 3 – കെ എസ് ധനീഷ് – എൻഡിഎ
വാർഡ് – 4 – ലതിക വത്സൻ – എൻഡിഎ
വാർഡ് – 5 – നിലേഷ് ജിത്ത് – എൽഡിഎഫ്
വാർഡ് – 6 – സി.ബി സുനില്‍ കുമാർ – എൽഡിഎഫ്
വാർഡ് – 7 – ഷാലി സുധീർ – എൻഡിഎ
വാർഡ് – 8 – ശ്രുതി അജിത്ത് – എൻഡിഎ
വാർഡ് – 9 – സുഷിൽ പി ആർ – എൽഡിഎഫ്
വാർഡ് – 10 – ശ്രീജ സുജിത്ത് – എൻഡിഎ
വാർഡ് – 11 – സുജിത്ത് – എൽഡിഎഫ്
വാർഡ് – 12 – റെജിന രാജു – എൽഡിഎഫ്
വാർഡ് – 13 – സുധീഷ് ഐ എൻ – എൽഡിഎഫ്
വാർഡ് – 14 – ഷാജു പണിക്കവീട്ടിൽ – യുഡിഎഫ്
വാർഡ് – 15 – വി മുരളീധരൻ – എൽഡിഎഫ്
വാർഡ് – 16 – ഷീന സുബ്രഹ്മണ്യൻ – എൻഡിഎ
വാർഡ് – 17 – നൗഫൽ വലിയകത്ത് – മറ്റുള്ളവ
വാർഡ് -18 – ഷെറീന ഷഹീർ – മറ്റുള്ളവ
വാർഡ് -19 – ഷൈജ ഉദയകുമാർ – എൽഡിഎഫ്
വാർഡ് – 20 – ഷെഫീന ഷബീർഅലി – യുഡിഎഫ്