THRISSUR

തിരഞ്ഞെടുപ്പ് ഫല അപ്‌ഡേറ്റ്

പാവറട്ടി ഗ്രാമ പഞ്ചായത്ത് ജയിച്ചവർ

എൽഡിഎഫ് – 1
യുഡിഎഫ് -12
എൻഡിഎ -2
മറ്റുള്ളവ -1

വാർഡ് 1 സരിത രാജീവ്
വാർഡ് 2 സുമയ്യ തറയിൽ
വാർഡ് 3 ആന്റോ ലിജോ
വാർഡ് 4 ബിന്ദു സാംസണ്‍ ചിരിയംങ്കണ്ടത്ത്
വാർഡ് 5 ധന്യ സിബിൽ
വാർഡ് 6 ആനി
വാർഡ് 7 ജില്‍സ്. സി .തോമസ്
വാർഡ് 8 ലിഷ ടീച്ചർ
വാർഡ് 9 ഹബീബ് ഇബ്രാഹിം
വാർഡ് 10 അബിനി ശശി
വാർഡ് 11 വി.ജെ. വര്‍ഗ്ഗീസ് (വടുക്കൂട്ട്)
വാർഡ് 12 സുഹറാബി ഹമീദ്
വാർഡ് 13 റംസിയ മുജീബ്
വാർഡ് 14 തോപ്പിൽ കമാലുദ്ദീൻ
വാർഡ് 15 കെ.സി. കാദര്‍മോൻ
വാർഡ് 16 കടയിൽ ഉമ്മര്‍ സലിം

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വിജയികൾ

യു ഡി എഫ്- 5
എൽ ഡി എഫ്- 6
എൻ ഡി എ- 1
സ്വതന്ത്ര സ്ഥാനാർഥി- 2

വാർഡ് 1- മഞ്ചേരി – സബേറ്റ വർഗീസ്, യു ഡി എഫ്, 387

വാർഡ് 2- പൂശപ്പിള്ളി- ജിഷ അനിൽ, യു ഡി എഫ് 449

വാർഡ് 3- വെള്ളിത്തിരുത്തി- കെ പി സുരേന്ദ്രൻ, എൽ ഡി എഫ്, 389

വാർഡ് 4-പഴുന്നാന- ഷഹീത് കെ എം, സ്വതന്ത്ര സ്ഥാനാർഥി, 353

വാർഡ് 5- പഴുന്നാന വടക്കുംമുറി- ശ്യാമില എസ് കെ, സ്വതന്ത്ര സ്ഥാനാർഥി, 406

വാർഡ് 6- ചെമ്മന്തട്ട- നിതീഷ്, യു ഡി എഫ്, 434

വാർഡ് 7- പഴുന്നാന വെസ്റ്റ്- ഐശ്വര്യ കെ, യു ഡി എഫ്, 404

വാർഡ് 8- പുതുശ്ശേരി – അനൂപ് ബാലൻ, എൽ ഡി എഫ്, 478

വാർഡ് 9- പുതുശ്ശേരി വെസ്റ്റ്- നീതു കെ എസ്, എൻ ഡി എ, 320

വാർഡ് 10- കാണിപ്പയ്യൂർ- എം എ ഷാഫി, എൽ ഡി എഫ്, 313

വാർഡ് 11- മാന്തോപ്പ്- ഷഹർബാൻ, എൽ ഡി എഫ്, 369

വാർഡ് 12- കവണംചിറ്റൂർ- രതി പ്രാരത്ത്, എൽ ഡി എഫ്,298

വാർഡ് 13- പന്തല്ലൂർ – സുജിഷ മനീഷ്, എൽ ഡി എഫ്, 324

വാർഡ് 14- ചൊവ്വന്നൂർ- ലിസി ജോയ്, യു ഡി എഫ്, 494

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഡ് 1 യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷംസീറ അഷ്‌റഫ് വിജയിച്ചു
തൃശൂർ ജില്ലാ പഞ്ചായത്ത് വാർഡ് 2 എൽഡിഎഫ് സ്ഥാനാർഥി എം. വി. പ്രശാന്ത് മാസ്റ്റർ വിജയിച്ചു
തൃശൂർ ജില്ലാ പഞ്ചായത്ത് വാർഡ് 10 എൽഡിഎഫ് സ്ഥാനാർഥി പി എസ് വിനയൻ വിജയിച്ചു
തൃശൂർ ജില്ലാ പഞ്ചായത്ത് വാർഡ് 21 എൽഡിഎഫ് സ്ഥാനാർഥി ടി.കെ സുധീഷ് വിജയിച്ചു

പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ജയിച്ചവർ

ആകെ വാർഡുകൾ – 14
യുഡിഎഫ് – 7
എൽഡിഎഫ് – 7
എൻഡിഎ – 0
മറ്റുള്ളവ – 0

വാർഡ് 1 മെജോ ജയിംസ് എൽഡിഎഫ്
വാർഡ് 2 എൻ. കെ. രാജു യുഡിഎഫ്
വാർഡ് 3 എ. റ്റി. ജോസ് യുഡിഎഫ്
വാർഡ് 4 ബിന്ദു സോമൻ യുഡിഎഫ്
വാർഡ് 5 എൻ. വി. സന്തോഷ് എൽഡിഎഫ്
വാർഡ് 6 ഹരിദാസ്. എം. എൽഡിഎഫ്
വാർഡ് 7 അഡ്വ. ബിജു വര്‍ഗ്ഗീസ് യുഡിഎഫ്
വാർഡ് 8 നീതു കണ്ണ൯ എൽഡിഎഫ്
വാർഡ് 9 ലക്ഷ്മി വിശ്വംഭരൻ എൽഡിഎഫ്
വാർഡ് 10 രജനി ചന്ദ്രൻ യുഡിഎഫ്
വാർഡ് 11 അനിത സുരേഷ്ബാബു എൽഡിഎഫ്
വാർഡ് 12 സജിത സുധീർ യുഡിഎഫ്
വാർഡ് 13 ശ്രീഷ്മ അഭിലാഷ് എൽഡിഎഫ്
വാർഡ് 14 സി. ടി. ജെയിംസ് മാസ്റ്റർ യുഡിഎഫ്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ജയിച്ചവർ

ആകെ വാർഡുകൾ – 14
യുഡിഎഫ് – 6
എൽഡിഎഫ് – 7
എൻഡിഎ – 0
മറ്റുള്ളവ – 1

വാർഡ് 1 കെ.പ്രേമൻ യുഡിഎഫ്
വാർഡ് 2 പി.ഐ.ഷാനവാസ് യുഡിഎഫ്
വാർഡ് 3 സുധാദേവി പി. എൽഡിഎഫ്
വാർഡ് 4 കെ.വി.നഫീസ എൽഡിഎഫ്
വാർഡ് 5 ലത മോഹനൻ എൽഡിഎഫ്
വാർഡ് 6 ടി.സി. രാമകൃഷ്ണൻ യുഡിഎഫ്
വാർഡ് 7 ഒ.ശ്രീകൃഷ്ണൻ യുഡിഎഫ്
വാർഡ് 8 ടി.വി.സുനില്‍കുമാർ എൽഡിഎഫ്
വാർഡ് 9 ശ്രുതി ലാലു എൽഡിഎഫ്
വാർഡ് 10 പി.എം.സജി എൽഡിഎഫ്
വാർഡ് 11 സ്വപ്ന എൽഡിഎഫ്
വാർഡ് 12 സിജി ജോൺ യുഡിഎഫ്
വാർഡ് 13 ജാഫർ മാഷ് മറ്റുള്ളവ
വാർഡ് 14 ഷംല ശിഹാബ് യുഡിഎഫ്

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വിജയികൾ

യു ഡി എഫ്- 5
എൽ ഡി എഫ്-14
എൻ ഡി എ- 0

വാർഡ് 1- പൈന്നൂർ – ഷനിത ലെനിൻ, എൽ ഡി എഫ്, 531

വാർഡ് 2- കുട്ടമംഗലം- ഷാജഹാൻ പി എസ്, യു ഡി എഫ്, 542

വാർഡ് 3 – മുനയം- അജിത ടീച്ചർ, എൽ ഡി എഫ്, 450

വാർഡ് 4 – എടത്തിരുത്തി സൗത്ത്, രഞ്ജിനി സത്യൻ, എൽ ഡി എഫ്, 493

വാർഡ് 5 – ചെന്ത്രാപ്പിന്നി ഈസ്റ്റ്‌, സാജിത അഷറഫ്, എൽ ഡി എഫ്, 625

വാർഡ് 6- കോഴിത്തുമ്പ്- സുധീഷ് ബാബു മാഞ്ചാക്കൽ, എൽ ഡി എഫ്, 409

വാർഡ് 7 – കണ്ണംപ്പുള്ളിപ്പുറം, വി വി സുവീഷ്, എൽ ഡി എഫ്, 628

വാർഡ് 8- ചിറക്കൽ, കെ ഐ മുഹമ്മദ് നബീൽ, യു ഡി എഫ്, 594

വാർഡ് 9 – ചെന്ത്രാപ്പിന്നി സൗത്ത്, ടി കെ ചന്ദ്രബാബു, എൽ ഡി എഫ്, 313

വാർഡ് 10 – മണ്ഡലാക്കൽ, ഉമറുൽ ഫാറൂക്ക് എം യു, യു ഡി എഫ്, 622

വാർഡ് 11 – ചാമക്കാല, പി കെ ഹംസ, യു ഡി എഫ്, 591

വാർഡ് 12 – തലപ്പുറം, ഐഷാബി മുഹമ്മദ്, എൽ ഡി എഫ്, 431

വാർഡ് 13 – ചെന്ത്രാപ്പിന്നി നോർത്ത്- ഗീത മോഹൻദാസ്, എൽ ഡി എഫ്, 503

വാർഡ് 14- പെരുമ്പടപ്പ്- സ്ലസിൻ ദിനേഷ്, എൽ ഡി എഫ്, 517

വാർഡ് 15 – വായനശാല- നൗമി പ്രസാദ്, എൽ ഡി എഫ്, 515

വാർഡ് 16- എടതിരുത്തി- നീതു സുജേഷ്, എൽ ഡി എഫ്, 547

വാർഡ് 17 – ബാലബോധിനി- ബൈന പ്രദീപ്, എൽ ഡി എഫ്, 585

വാർഡ് 18 – എടതിരുത്തി വെസ്റ്റ്- ഷാജി കണ്ണൻകിലകത്ത്, യു ഡി എഫ്, 497

വാർഡ് 19- ചൂലൂർ- കെ ബി അജയഘോഷ്, എൽ ഡി എഫ്, 476

തളിക്കുളം ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ – 18
എൽഡിഎഫ് – 5
യുഡിഎഫ് – 5
എൻഡിഎ – 4
മറ്റുള്ളവ – 4

വാർഡ് – 1 – ഗോപിക രാമദാസ് – എൻഡിഎ
വാർഡ് – 2 – സുമിത മണികണ്ഠൻ – എൻഡിഎ
വാർഡ് – 3 – പി എ ഷിഹാബ് – എൽഡിഎഫ്
വാർഡ് – 4 – നീന സുഭാഷ് – മറ്റുള്ളവ
വാർഡ് – 5 – ജോളി ബാബു – എൽഡിഎഫ്
വാർഡ് – 6 – ബാബു വല്ലത്ത് – മറ്റുള്ളവ
വാർഡ് – 7 – സ്മിത്ത് ഇ വി എസ് – മറ്റുള്ളവ
വാർഡ് – 8 – ഷമീർ നാലകത്ത് – എൽഡിഎഫ്
വാർഡ് – 9 – കെ എസ് റഹ്മത്തുള്ള – യുഡിഎഫ്
വാർഡ് – 10 – സഹീദ സിറാജ് – യുഡിഎഫ്
വാർഡ് – 11 – ഷീബ അജയകൃഷ്ണൻ – യുഡിഎഫ്
വാർഡ് – 12 – റഷീദ സൈനുദ്ധീൻ – എൽഡിഎഫ്
വാർഡ് – 13 – ഇ വി കൃഷ്ണഘോഷ് – എൽഡിഎഫ്
വാർഡ് – 14 – പി എസ് സുൾഫിക്കർ – യുഡിഎഫ്
വാർഡ് – 15 – സുമന ജോഷി – മറ്റുള്ളവ
വാർഡ് – 16 – മിനി രമേഷ് – എൻഡിഎ
വാർഡ് – 17 – ഷൗക്കത്തലി പി ഐ – യുഡിഎഫ്
വാർഡ് -18 – സ്മിത ധനഞ്ജയൻ – എൻഡിഎ