ജില്ലയിൽ 54 പോളിംഗ് സ്റ്റേഷനുകളിൽ മാറ്റം
ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 54 പോളിംഗ് സ്റ്റേഷനുകളിൽ മാറ്റം വരുത്തി. 42 പോളിംഗ് സ്റ്റേഷനുകളും 12 പോളിംഗ് ബിൽഡിങ്ങുകളുമാണ് മാറ്റം വരുത്തിയത്. വോട്ടർമാരുടെ സൗകര്യാർത്ഥം രാഷ്ട്രീയ പാർട്ടികളുമായി സംസാരിച്ച് ഇലക്ഷൻ കമ്മീഷന്റെ അനുമതിയോടെയാണ് ഈ മാറ്റങ്ങൾ വന്നിട്ടുള്ളത്. മണ്ഡലം, നിലവിലെ പോളിംഗ് സ്റ്റേഷൻ, ( മാറ്റം വരുത്തിയ പോളിംഗ് സ്റ്റേഷൻ) എന്ന ക്രമത്തിൽ.
കുന്നംകുളം :ചിർലയം, ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ (ചിർലയം, ബഥനി കോൺവെന്റ് ജി.എൽ.പി സ്കൂൾ) ചൊവ്വന്നൂർ, കൺസ്യൂമർഫെഡ് ത്രിവേണി ഗോഡൗൺ. (ചൊവ്വന്നൂർ, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) കടങ്ങോട്, ഗ്രാമപഞ്ചായത്ത് ഓഫീസ് (വെള്ളറക്കാട്, നുറുൽ ഹുദ ഹയർ സെക്കൻഡറി മദ്രസ എ ബ്ലോക്ക്) കടങ്ങോട്, ഗ്രാമപഞ്ചായത്ത് ഓഫീസ് മെമ്പേഴ്സ് റൂം
(വെള്ളറക്കാട്, നുറുൽ ഹുദ ഹയർ സെക്കൻഡറി മദ്രസ ബി ബ്ലോക്ക്) ചിറ്റിലങ്ങാട്, അങ്കണവാടി നമ്പർ 109 (ഇയ്യാൽ, നിർമ്മലമാത കോൺവെന്റ് സ്കൂൾ)
ഗുരുവായൂർ: നുസ്രത്തുൽ ഇസ്ലാം മദ്രസ (കറുകമാട്, എ.എം.എൽ.പി.എസ്
മണലൂർ നിയോജകമണ്ഡലം) മണലൂർ, സെന്റ് അൽഫോൺസ എച്ച്.എസ്.എസ് സൗത്ത് മിഡിൽ (മണലൂർ, സെന്റ് തെരേസാസ് അക്കാദമി സി ബ്ലോക്ക്)
ഒല്ലൂർ : തളിക്കോട്, ജീവൻ ജ്യോതി പബ്ലിക് സ്കൂൾ (ചെമ്പൂത്ര, ശ്രീഭദ്ര വിദ്യാമന്ദിർ സ്കൂൾ) പാണഞ്ചേരി, 48-ാം നമ്പർ അങ്കണവാടി (തളിക്കോട്, ജീവൻ ജ്യോതി പബ്ലിക് സ്കൂൾ) ഒല്ലൂക്കര, ബ്ലോക്ക് പഞ്ചായതത്ത് ഹാൾ (ഒല്ലൂക്കര, ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ് -സീറ്റ് ഹാളിന് പിന്നിൽ)
നാട്ടിക: ചൊവ്വൂർ, സെന്റ് സേവ്യേഴ്സ് എച്ച്.എസ് – എ ബ്ലോക്ക്. (ചൊവ്വൂർ, സി.എ.എൽ.പി.എസ്) ചൊവ്വൂർ, സെന്റ് സേവ്യേഴ്സ് എച്ച്.എസ് -ബി ബ്ലോക്ക്
(ചൊവ്വൂർ, സി.എ.എൽ.പി.എസ് -എ ബ്ലോക്ക്) ചൊവ്വൂർ, സെന്റ് സേവ്യേഴ്സ് എച്ച്.എസ് -സി ബ്ലോക്ക്.
(ചൊവ്വൂർ, സി.എ.എൽ.പി.എസ് -ബി ബ്ലോക്ക്) നാട്ടിക, എസ്.എൻ ഹാൾ (നാട്ടിക, സെൻട്രൽ യു.പി സ്കൂൾ)
നാട്ടിക, സിറാജുൽ ഹുദ മദ്രസ (നാട്ടിക, കൊഴിപറമ്പിൽ ടെമ്പിൾ ഹാൾ ) നാട്ടിക, കൊഴിപറമ്പിൽ ടെമ്പിൾ ഹാൾ (നാട്ടിക, സിറാജുൽ ഹുദ മദ്രസ ) നാട്ടിക, ന്യൂ ഇൻഡോർ സ്റ്റേഡിയം( നാട്ടിക, കമ്മ്യൂണിറ്റി ഹാൾ ഫുഡ് ഹാൾ )
കയ്പ്പമംഗലം :പെരിഞ്ഞനം, ജി.യു.പി.എസ് പെരിഞ്ഞനം ഓൾഡ് ബിൽഡിംഗ് -നോർത്ത് പോർഷൻ. (പെരിഞ്ഞനം, ഈസ്റ്റ് യു.പി.എസ് -സെന്റർ പോർഷൻ) ജി.യു.പി.എസ് പെരിഞ്ഞനം ഓൾഡ് ബിൽഡിംഗ് -ഈസ്റ്റ് പോർഷൻ (ടാഗോർ ലൈബ്രറി & സ്റ്റഡി സെന്റർ, പെരിഞ്ഞനം)ഹയർ സെക്കൻഡറി സ്കൂൾ, പണങ്ങാട് മെയിൻ ബിൽഡിംഗ് സൗത്ത് പോർഷൻ (ഹയർ സെക്കൻഡറി സ്കൂൾ, പണങ്ങാട് സൗത്ത് ബിൽഡിംഗ് ഈസ്റ്റ് പോർഷൻ)ഹയർ സെക്കൻഡറി സ്കൂൾ, പണങ്ങാട് മിഡിൽ പോർഷൻ (സെന്റ് ജോർജ് എൽ.പി സ്കൂൾ, പോഴൻകാവ് സൗത്ത് ബിൽഡിംഗ് ഈസ്റ്റ് പോർഷൻ) എം.എ.ആർ.എം.ജി.എച്ച്.എസ്, ശാന്തിപ്പുറം സൗത്ത് ബിൽഡിംഗ് ഈസ്റ്റ് പോർഷൻ) (എം.എ.ആർ.എം.ജി.എച്ച്.എസ് വെസ്റ്റ് ബിൽഡിംഗ് സൗത്ത് വെസ്റ്റ് റൂം)യു.പി സ്കൂൾ ആല ന്യൂ ബിൽഡിംഗ് സൗത്ത് പോർഷൻ
(അൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ ഹാൾ, ഊമൻകുളം കോതപറമ്പ്)
വാസുദേവവിലാസം യു.പി സ്കൂൾ, ആല മെയിൻ ബിൽഡിംഗ് വെസ്റ്റ് പോർഷൻ
( എൽ.പി സ്കൂൾ ആല-ഗോതുരുത്ത് വെസ്റ്റ് ബിൽഡിംഗ് നോർത്ത് പോർഷൻ)
വാസുദേവവിലാസം യു.പി സ്കൂൾ ന്യൂ ബിൽഡിംഗ് സൗത്ത് പോർഷൻ
( പണത്തറ മുത്തപ്പൻ ക്ഷേത്രം ഹാൾ ഈസ്റ്റ് പോർഷൻ) വാസുദേവവിലാസം യു.പി സ്കൂൾ വെസ്റ്റ് ബിൽഡിംഗ് നോർത്ത് പോർഷൻ (നൂറുൽ ഹുദാ മദ്രസ ഹാൾ, കോതപറമ്പ് ഈസ്റ്റ് പോർഷൻ) നൂറുൽ ഹുദാ മദ്രസ ഹാൾ, കൊത്തപറമ്പ് ഈസ്റ്റ് പോർഷൻ (വാസുദേവവിലാസം യു.പി സ്കൂൾ, കോതപറമ്പ് വെസ്റ്റ് ബിൽഡിംഗ് നോർത്ത് പോർഷൻ)
ഗവ. ഫിഷറീസ് സ്കൂൾ, കാര സൗത്ത് പോർഷൻ(ശ്രീ ഭുവനേശ്വരി ക്ഷേത്രം ഓട്ടുപുര ഹാൾ, എടച്ചാലി)ഐഡിയൽ സ്കൂൾ, എടവിലങ്ങ് വെസ്റ്റ് പോർഷൻ (പാഴമന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഓട്ടുപുര ഹാൾ ) ഗവ. കെ.വി.എച്ച്.എസ്.എസ് എറിയാട് വെസ്റ്റ് പോർഷൻ – ബൂത്ത് നമ്പർ 2 (ഗാലക്സി ഓഡിറ്റോറിയം നോർത്ത് വെസ്റ്റ് പോർഷൻ ചേറമാൻ ജങ്ഷൻ) ഗവ.കെ.വി.എച്ച്.എസ്.എസ് എറിയാട് വെസ്റ്റ് പോർഷൻ – ബൂത്ത് നമ്പർ 3
( വുമൺസ് അറബിക് കോളേജ് അനെക്സ് സൗത്ത് പോർഷൻ, എറിയാട് ) എസ്.എസ്.എം.ബി.ടി.എസ് അഴീക്കോട് നോർത്ത് ബിൽഡിംഗ് മിഡിൽ പോർഷൻ (എസ്.എസ്.എം.ബി.ടി.എസ് അഴീക്കോട് സൗത്ത് ബിൽഡിംഗ്) എസ്.എസ്.എം.ബി.ടി.എസ് അഴീക്കോട് സൗത്ത് ബിൽഡിംഗ്( മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂനുപീടിക ഗ്രൗണ്ട് ഫ്ലോർ സൗത്ത് ഈസ്റ്റ് പോർഷൻ)
എസ്.എസ്.എം.ബി.എച്ച്.എസ് അഴീക്കോട് അപ്പ്സ്റ്റെയർ ബിൽഡിംഗ് സൗത്ത് പോർഷൻ( എസ്.എസ്.എം.ബി.എച്ച്.എസ് അഴീക്കോട് ന്യൂ ബിൽഡിംഗ് വെസ്റ്റ് പോർഷൻ)
എസ്.എസ്.എം.ബി.എച്ച്.എസ് അഴീക്കോട് അപ്പ്സ്റ്റെയർ ബിൽഡിംഗ് നോർത്ത് പോർഷൻ( എസ്.എസ്.എം.ബി.എച്ച്.എസ് അഴീക്കോട് ന്യൂ ബിൽഡിംഗ് സൗത്ത് ഈസ്റ്റ് പോർഷൻ)
ഇരിങ്ങാലക്കുട :ഗവൺമെൻറ് ഇൻഡസ്ട്രിയൽ സ്കൂൾ (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്)
നാഷണൽ ഹൈസ്കൂൾ (ബൂത്ത് നമ്പർ-1)
( നാഷണൽ ഹൈസ്കൂൾ യു.പി സെക്ഷൻ (ബൂത്ത് നമ്പർ-1) നാഷണൽ ഹൈസ്കൂൾ (ബൂത്ത് നമ്പർ-2)( ഹൈസ്കൂൾ യു.പി സെക്ഷൻ) (ബൂത്ത് നമ്പർ-2) നാഷണൽ ഹൈസ്കൂൾ (ബൂത്ത് നമ്പർ-3)(നാഷണൽ ഹൈസ്കൂൾ യു.പി സെക്ഷൻ) (ബൂത്ത് നമ്പർ-3) ലിസി യക്സ് കോൺവെൻറ് യു.പി സ്കൂൾ (ബൂത്ത് നമ്പർ 1)(ലിസി യക്സ് കോൺവെൻറ് യു.പി സ്കൂൾ) (ബൂത്ത് നമ്പർ 1- പുതിയ കെട്ടിടം) ലിസി യക്സ കോൺവെൻറ് യുപി സ്കൂൾ (ബൂത്ത് നമ്പർ 2) (ലിസിയക്സ് കോൺവെൻറ് യുപി സ്കൂൾ) (ബൂത്ത് നമ്പർ 2- പുതിയ കെട്ടിടം) സ്റ്റേഷൻ-കാറളം നമ്പർ 61 തേജസ് അംഗണവാടി( കാറളം സബ് സെൻറർ)
കരുവന്നൂർ വിജയ മഹിളാ സമാജം( കരുവന്നൂർ സെൻറ് മേരീസ് ചർച്ച് മതബോധന ഹോൾ)
പുതുക്കാട് :സ്നേഹപുരം അങ്കണവാടി( എ. എൽ. പി. എസ് ചെങ്ങല്ലൂർ) (ബൂത്ത് നമ്പർ 1)കമ്മ്യൂണിറ്റി ഹാൾ സ്നേഹപുരം
(എ എൽ പി എസ് ചെങ്ങല്ലൂർ) (ബൂത്ത് നമ്പർ 2) അയ്യൻകാളി സ്മാരക ഹാൾ, രണ്ടംകല്ല്
എ എൽ പി എസ് ചെങ്ങല്ലൂർ (ബൂത്ത് നമ്പർ 3) രണ്ടംകല്ല് അയ്യൻകാളി സ്മാരക ഹാൾ
( ചെങ്ങല്ലൂർ എ.എൽ.പി.എസ്) (ബൂത്ത് നമ്പർ 4)
ചാലക്കുടി :കുന്നൂർ സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാൾ
( സ്നേഹനഗർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) മരങ്കോട് കുടുംബക്ഷേമ കേന്ദ്രം
( മരങ്കോട് 43-ാം നമ്പർ അംഗണവാടി)
രണ്ടുകൈ ഗവ. ട്രൈബൽ കമ്മ്യൂണിറ്റി ഹാൾ (ബൂത്ത് നമ്പർ 1)
( രണ്ടുകൈ ഗവ. ട്രൈബൽ സ്കൂൾ )(ബൂത്ത് നമ്പർ 1)
രണ്ടുകൈ ഗവ. ട്രൈബൽ കമ്മ്യൂണിറ്റി ഹാൾ (ബൂത്ത് നമ്പർ 2)(രണ്ടുകൈ ഗവ. ട്രൈബൽ സ്കൂൾ) (ബൂത്ത് നമ്പർ 2) പീലാർമുഴി (മോതിരക്കണ്ണി) ഫാമിലി ഹെൽത്ത് സബ് സെന്റർ( മോതിരക്കണ്ണി സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാൾ) തൃപ്പപ്പിള്ളി പഞ്ചായത്ത് മിനി കമ്മ്യൂണിറ്റി ഹാൾ
( വേലുക്കര നവഭാരത് 80-ാം നമ്പർ അംഗണവാടി) കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് (ബൂത്ത് നമ്പർ 3)( മോതിരക്കണ്ണി സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാൾ)




Just stumbled upon h5fc888 and I gotta say, not bad! It’s got a cool vibe and it kept me entertained for a good while. Might be your thing too! h5fc888
Fun88kyc is where it’s at for peace of mind! Verification was smooth, and I felt secure playing there. Knowing my information is safe lets me focus on the good times. Explore the secure gaming experience at fun88kyc.
Jili7homelogin makes it easy to jump right in. No complicated steps, just straight to playing the games I love. Convenience is key! Get in on the action at jili7homelogin