General

നിയമസഭാ തിരഞ്ഞെടുപ്പ്

ഏറ്റവും കൂടുതല്‍ മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ – 10 സ്ഥാനാര്‍ത്ഥികള്‍

ഏറ്റവും കുറവ് നാട്ടിക നിയമസഭാ മണ്ഡലത്തില്‍ – 3 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ മണ്ഡലം, സ്ഥാനാര്‍ത്ഥിയുടെ പേര്, പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍:

മണലൂര്‍:

  1. അഡ്വ. കെ.കെ അനീഷ്‌കുമാര്‍ (ബിജെപി – താമര)
  2. ഡോ. ഉണ്ണികൃഷ്ണന്‍ ചിറയത്ത് (എഎപി – ചൂല്‍)
  3. ടി.എന്‍. പ്രതാപന്‍ (ഐഎന്‍സി – കൈ)
  4. പ്രൊഫ. സി. രവീന്ദ്രനാഥ് (സിപിഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)
  5. ജിലീഫ് (ദിലീഫ് അബ്ദുല്‍ ഖാദര്‍) (എസ്ഡിപിഐ – കത്രിക)
  6. ശിവപ്രസാദ് ഗാന്ധി കെ.എം (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി – വജ്രം)
  7. പി.വി ചന്ദ്രന്‍ (സ്വതന്ത്രന്‍ – ഗ്യാസ് സിലിണ്ടര്‍)
  8. പ്രതാപന്‍ (സ്വതന്ത്രന്‍ – ബാറ്റ്)
  9. രവീന്ദ്രനാഥ് കെ. (സ്വതന്ത്രന്‍ – ബൈനോക്കുലേഴ്‌സ്)
  10. സുജിത്ത് (സ്വതന്ത്രന്‍ – ബെല്‍റ്റ്)

ഇരിങ്ങാലക്കുട:

  1. തങ്കമണി തറയില്‍ (ബി.എസ്.പി – ആന)
  2. അഡ്വ. തോമസ് ഉണ്ണിയാടന്‍ (കേരള കോണ്‍ഗ്രസ് – ഒട്ടോറിക്ഷ)
  3. ഡോ. ആര്‍. ബിന്ദു (സിപിഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)
  4. ഡോ. ഷാജു കാവുങ്കല്‍ (എഎപി – ചൂല്‍)
  5. സന്തോഷ് ചെറാക്കുളം (ബിജെപി – താമര)
  6. ഡോ. അനീഷ് (സ്വതന്ത്രന്‍ – കപ്പല്‍)
  7. അയ്യപ്പന്‍ മനയ്ക്കല്‍ (സ്വതന്ത്രന്‍ – ബ്രഷ്)

തൃശൂര്‍:

  1. പത്മജ വേണുഗോപാല്‍ (ബിജെപി – താമര)
  2. രാജന്‍. ജെ. പല്ലന്‍ (ഐഎന്‍സി – കൈ)
  3. ആലങ്കോട് ലീലാകൃഷ്ണന്‍ (സിപിഐ – ധാന്യക്കതിരും അരിവാളും)
  4. റാണി ആന്റോ (എഎപി – ചൂല്‍)
  5. റോസ്ലിന്‍ ചാക്കോ (ബിഎസ്പി – ആന)
  6. അര്‍ഷദ് അസീസ് (സിപിഐ (എംഎല്‍) എല്‍ – മൂന്ന് നക്ഷത്രങ്ങളുള്ള കൊടി)
  7. രാജന്‍ എം. (സ്വതന്ത്രന്‍ – ബാറ്റ്)

ചാലക്കുടി:

  1. എം.എസ് അശോകന്‍ മംഗലപ്പിള്ളി (ബിഎസ്പി – ആന)
  2. അഡ്വ. ബിജു. എസ്. ചിറയത്ത് (കേരള കോണ്‍ഗ്രസ് (എം) – രണ്ടില)
  3. വില്‍സണ്‍ കല്ലന്‍ (എഎപി – ചൂല്‍)
  4. സനീഷ്‌കുമാര്‍ ജോസഫ് (ഐഎന്‍സി – കൈ)
  5. അഡ്വ. ചാര്‍ലി പോള്‍ (ട്വന്റി 20 പാര്‍ട്ടി – ചക്ക)
  6. അരുണ്‍ എടത്താടന്‍ (സ്വതന്ത്രന്‍ – ഗ്യാസ് സിലിണ്ടര്‍)
  7. എ.ഡി. ബിജു (സ്വതന്ത്രന്‍ – പയര്‍മണികള്‍)

ഗുരുവായൂര്‍:

  1. എന്‍.കെ അക്ബര്‍ (സിപിഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)
  2. സി.എച്ച്. റഷീദ് (ഐയുഎംഎല്‍ – ഏണി)
  3. അഡ്വ. ബി. ഗോപാലകൃഷ്ണന്‍ (ബിജെപി – താമര)
  4. പോളി ഗുരുവായൂര്‍ (എഎപി – ചൂല്‍)
  5. കെ.വി അബ്ദുള്‍ നാസര്‍ (എസ്ഡിപിഐ – കത്രിക)
  6. സി.ആര്‍ ഉണ്ണികൃഷ്ണന്‍ (എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്)

കയ്പ്പമംഗലം:

  1. ജയന്‍ ഏറാട്ട് (എഎപി – ചൂല്‍)
  2. ടി.എം. നാസര്‍ (ഐഎന്‍സി – കൈ)
  3. കെ.കെ വത്സരാജ് (സിപിഐ – ധാന്യക്കതിരും അരിവാളും)
  4. അതുല്യഘോഷ് വെട്ടിയാട്ടില്‍ (ബിഡിജെഎസ് – തെങ്ങിന്‍തോപ്പ്)
  5. മനോജ് എം.എം (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ – ഗ്യാസ് സിലിണ്ടര്‍)
  6. എ.എം. മുഹമ്മദ് റിയാസ് (എസ്ഡിപിഐ – കത്രിക)

കൊടുങ്ങല്ലൂര്‍:

  1. അഡ്വ. ഒ.ജെ. ജനീഷ് (ഐഎന്‍സി – കൈ)
  2. ഡോ. കെ.എം ഫ്രാന്‍സിസ് റോയ് (എഎപി – ചൂല്‍)
  3. രവി എ.കെ. (ബിഎസ്പി – ആന)
  4. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ (സിപിഐ – ധാന്യക്കതിരും അരിവാളും)
  5. ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് (ട്വന്റി 20 പാര്‍ട്ടി – ചക്ക)
  6. നന്ദഗോപന്‍ വെള്ളത്താടി (സ്വതന്ത്രന്‍ – ബാറ്ററി ടോര്‍ച്ച്)

പുതുക്കാട്:

  1. ജയകൃഷ്ണന്‍ പി.എന്‍ (എഎപി – ചൂല്‍)
  2. പരമേശ്വരന്‍ എ. (നാഗേഷ്) (ബിജെപി – താമര)
  3. പി.സി പുഷ്പാകരന്‍ – (ബിഎസ്പി – ആന)
  4. കെ.എം ബാബുരാജന്‍ (ഐഎന്‍സി – കൈ)
  5. കെ.കെ രാമചന്ദ്രന്‍ (സിപിഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)
  6. അനിഫ വി.കെ (സ്വതന്ത്രന്‍ – ബാറ്റ്)

വടക്കാഞ്ചേരി:

  1. അഡ്വ. ടി.എസ് ഉല്ലാസ് ബാബു (ബിജെപി – താമര)
  2. ജിതിന്‍ സദാനന്ദന്‍ (എഎപി – ചൂല്‍)
  3. പി.എന്‍. വൈശാഖ് (ഐഎന്‍സി – കൈ)
  4. സുബ്രഹ്മണ്യന്‍ പേനകം (ബിഎസ്പി – ആന)
  5. സേവിയര്‍ ചിറ്റിലപ്പിള്ളി (സിപിഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)

ചേലക്കര:

  1. യു.ആര്‍. പ്രദീപ് (സിപിഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)
  2. കെ. ബാലകൃഷ്ണന്‍ (ബിജെപി – താമര)
  3. സുബ്രഹ്മണ്യന്‍ കെ.വി (എഎപി – ചൂല്‍)
  4. വിനോദ്കുമാര്‍ (എസ്ഡിപിഐ – കത്രിക)
  5. ശിവദാസന്‍ (ശിവന്‍ വീട്ടിക്കുന്ന്) (സ്വതന്ത്രന്‍ – ഗ്യാസ് സിലിണ്ടര്‍)

ഒല്ലൂര്‍:

  1. പ്രിന്‍സന്‍ അവണിശ്ശേരി (എഎപി – ചൂല്‍)
  2. ബിജോയ് തോമസ് (ബിജെപി – താമര)
  3. കെ. രാജന്‍ (സിപിഐ – ധാന്യക്കതിരും അരിവാളും)
  4. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് (ഐഎന്‍സി – കൈ)
  5. എഡ്വിന്‍ ബാബു ആലപ്പാട്ട് (സ്വതന്ത്രന്‍ – പേനയും നിബ്ബും ഏഴ് രശ്മിയും)

കുന്നംകുളം:

  1. പി.ടി അജയ് മോഹനന്‍ (ഐഎന്‍സി – കൈ)
  2. എ.സി മൊയ്തീന്‍ (സിപിഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)
  3. രാജീവ് കെ.എസ് (എഎപി – ചൂല്‍)
  4. കെ.ആര്‍ രജിന്‍ (ബിഡിജെഎസ് – തെങ്ങിന്‍തോട്ടം)

നാട്ടിക:

  1. ഗീത ഗോപി (സിപിഐ – ധാന്യക്കതിരും അരിവാളും)
  2. സി.സി മുകുന്ദന്‍ (ബിജെപി – താമര)
  3. അഡ്വ. സുനില്‍ ലാലൂര്‍ (ഐഎന്‍സി – കൈ)