THRISSUR

അപ്രൻ്റിസ്ഷിപ്പിന് അവസരം

അയ്യന്തോൾ: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഐടിഐ അപ്രൻ്റിസ്ഷിപ്പ് ഒഴിവുകളുണ്ട്. താത്പര്യമുള്ള ഐടിഐ പാസായ ഉദ്യോഗാർത്ഥികൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെൻ്ററിൽ നേരിട്ടോ 04872365122, 9544189982, 9447770495, 9846185340 എന്ന നമ്പറുകളിലോ ബന്ധപ്പെടുക. വിലാസം: അസിസ്റ്റൻ്റ് അപ്രൻ്റിസ്ഷിപ്പ് അഡ്വൈസർ(ട്രെയിനിങ് ഓഫീസർ), ആർ ഐ സെൻ്റർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ-68003, email:ricthrissur@gmail.com

Leave a Reply

Your email address will not be published. Required fields are marked *