THRISSUR

ക്വട്ടേഷൻ ക്ഷണിച്ചു

പുല്ലഴി : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശൂർ ഡിവിഷന് കീഴിലുള്ള പുല്ലഴി വനിത ഹോസ്റ്റലിലേക്ക് അലുമിനിയം ഫാബ്രിക്കേഷൻ / പാർട്ടീഷൻ വർക്കിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. മൂന്നാഴ്ചയ്ക്കുള്ളിലാണ് പ്രവൃത്തി തീർക്കേണ്ടത്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ തൃശൂർ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക.
വിലാസം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തൃശൂർ ഡിവിഷൻ, അയ്യന്തോൾ, തൃശൂർ 680003 ഇമെയിൽ: kshbthrissur@gmail.com
ഫോൺ: 0487 2360849

Leave a Reply

Your email address will not be published. Required fields are marked *