ക്വട്ടേഷൻ ക്ഷണിച്ചു
വിയ്യൂർ: വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷനൽ ഹോമിലെ ചപ്പാത്തി നിർമ്മാണ യൂണിറ്റിലേക്ക് ആവശ്യമായ കൺവെയർ ബെൽറ്റുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ക്വട്ടേഷൻ ജൂലൈ 24-ന് വൈകിട്ട് മൂന്നിനകം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0487 2334267.



