സംസ്ഥാനത്തെ സർവകലാശാലകളെല്ലാം ഓപ്പൺബുക്ക് പരീക്ഷയിലേക്ക് മാറുന്നു
നാലുവർഷ ബിരുദം നടപ്പായതോടെ സംസ്ഥാനത്തെ സർവകലാശാലകളെല്ലാം ഓപ്പൺബുക്ക് പരീക്ഷയിലേക്ക് മാറുന്നു. അതിന്റെ ആദ്യപടിയായി നവംബറിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ പഠനനേട്ടം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടപ്പാക്കും. പരീക്ഷാ പരിഷ്‌കാരത്തിന്റെ
Read more
