THRISSUR

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് (പിഎച്ച്.ഡി) കരസ്ഥമാക്കി ആതിര ഷാജി

തൃശ്ശൂർ: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (EFLU) നിന്നാണ് ഗവേഷണ ബിരുദം നേടിയത്.“Narratives of Environmental Disasters: A Gendered Perspective” എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഏങ്ങണ്ടിയൂർ ചുള്ളിപ്പറമ്പിൽ ഷാജിയുടെയും ശ്രീകല ഷാജിയുടെയും മകളാണ്.