ജില്ലയിലെ സ്ഥാനാർത്ഥികൾ
നാമനിർദേശപത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകിട്ടോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജില്ലയിലാകെ രംഗത്തുള്ള സ്ഥാനാർത്ഥികൾ.
വടക്കാഞ്ചേരി: അഡ്വ. ടി.എസ് ഉല്ലാസ് ബാബു – ബിജെപി – താമര
ജിതിൻ സദാനന്ദൻ – എഎപി – ചൂൽ
പി.എൻ. വൈശാഖ് – ഐഎൻസി – കൈ
സുബ്രഹ്മണ്യൻ പെനാകം – ബിഎസ്പി – ആന
സേവിയർ ചിറ്റിലപ്പിള്ളി – സിപിഐഎം – ചുറ്റിക അരിവാൾ നക്ഷത്രം
ഗുരുവായൂർ: എൻ.കെ അക്ബർ – സിപിഐഎം – ചുറ്റിക അരിവാൾ നക്ഷത്രം
സി. എച്ച്. റഷീദ് – ഐയുഎംഎൽ – ഏണി
അഡ്വ.ബി. ഗോപാലകൃഷ്ണൻ – ബിജെപി – താമര
പോളി ഗുരുവായൂർ – എഎപി – ചൂൽ
കെ. വി അബ്ദുൾ നാസർ – എസ്ഡിപിഐ – കത്രിക
സി.ആർ ഉണ്ണികൃഷ്ണൻ – എസ് യുസിഐ – ബാറ്ററി ടോർച്ച്
നാട്ടിക: ഗീത ഗോപി – സിപിഐ – ധാന്യക്കതിരും അരിവാളും
സി.സി മുകുന്ദൻ – ബിജെപി – താമര
അഡ്വ.സുനിൽ ലാലൂർ – ഐഎൻസി – കൈ
ചാലക്കുടി:
എം.എസ് അശോകൻ മംഗലപ്പിള്ളി – ബിഎസ്പി- ആന
അഡ്വ. ബിജു. എസ്. ചിറയത്ത് – കേരള കോൺഗ്രസ് എം – രണ്ടില
വിൽസൺ കല്ലൻ – എഎപി – ചൂൽ
സനീഷ് കുമാർ ജോസഫ് – ഐഎൻ സി – കൈ
അഡ്വ. ചാർലി പോൾ – ട്വന്റി 20 പാർട്ടി – ചക്ക
അരുൺ എടത്താടൻ – സ്വതന്ത്രൻ – ഗ്യാസ് സിലിണ്ടർ
എ.ഡി. ബിജു- സ്വതന്ത്രൻ – പയർമണികൾ
കയ്പ്പമംഗലം : ജയൻ എറാട്ട് – എഎപി- ചൂൽ
ടി.എം. നാസർ – ഐഎൻസി – കൈ
കെ.കെ വത്സരാജ് – സിപിഐ – ധാന്യക്കതിരും അരിവാളും
അതുല്യ ഘോഷ് വെട്ടിയാട്ടിൽ – ബിഡിജെഎസ് – തെങ്ങിൻതോപ്പ്
മനോജ് എം. എം – സിപിഐഎംഎൽ റെഡ് സ്റ്റാർ – ഗ്യാസ് സിലിണ്ടർ
ഇരിങ്ങാലക്കുട :
തങ്കമണി തറയിൽ – ബി.എസ്.പി – ആന അഡ്വ. തോമസ് ഉണ്ണിയാടൻ – കേരള കോൺഗ്രസ് – ഒട്ടോറിക്ഷ
ഡോ. ആർ. ബിന്ദു – സിപിഐഎം – ചുറ്റിക അരിവാൾ നക്ഷത്രം
ഡോ. ഷാജു കാവുങ്ങൽ – എ.എ.പി – ചൂൽ
സന്തോഷ് ചെറാക്കുളം – ബി.ജെ.പി – താമര
ഡോ. അനീഷ് – സ്വതന്ത്രൻ – കപ്പൽ
അയ്യപ്പൻ മനയ്ക്കൽ – സ്വതന്ത്രൻ -ബ്രഷ്
പുതുക്കാട് :
പി.എൻ ജയകൃഷ്ണൻ – എ.എ.പി – ചൂൽ
പരമേശ്വരൻ.എ ( നാഗേഷ്)- ബി.ജെ.പി- താമര
പി. സി പുഷ്പാകരൻ – ബിഎസ്പി – ആന
കെ എം ബാബുരാജൻ – ഐഎൻസി – കൈ
കെ. കെ രാമചന്ദ്രൻ – സിപിഐ – ചുറ്റിക അരിവാൾ നക്ഷത്രം ,
അനിഫ വി.കെ – സ്വതന്ത്രൻ-ബാറ്റ്
തൃശൂർ : പത്മജ വേണുഗോപാൽ – ബിജെപി – താമര
രാജൻ.ജെ.പല്ലൻ – ഐഎൻസി – കൈ ആലങ്കോട് ലീലാകൃഷ്ണൻ – സിപിഐ – ധാന്യക്കതിരും അരിവാളും
റാണി ആന്റോ – എഎപി – ചൂൽ
റോസ്ലിൻ ചാക്കോ – ബിഎസ്പി – ആന
അർഷാദ് അസീസ് – സിപിഐ(എംഎൽ )എൽ – മൂന്ന് നക്ഷത്രങ്ങളുള്ള കൊടി
രാജൻ എം.- സ്വതന്ത്രൻ -ബാറ്റ്
കുന്നംകുളം : പി.സി അജയ് മോഹനൻ – ഐഎൻസി – കൈ
എ സി മൊയ്തീൻ – സിപിഐഎം- ചുറ്റിക അരിവാൾ നക്ഷത്രം
കെ എസ് രാജീവ്- എ എ പി-ചൂൽ
റജിൻ-ബിഡിജെഎസ്-കത്രിക
കൊടുങ്ങല്ലൂർ :
അഡ്വ.ഒ.ജെ. ജനീഷ് – ഐഎൻസി- കൈ
ഡോ.കെ.എം ഫ്രാൻസിസ് – എഎപി -ചൂൽ
രവി എ. കെ.- ബിഎസ്പി- ആന അഡ്വ.വി.ആർ സുനിൽകുമാർ – സിപിഐ- ധാന്യക്കതിരും അരിവാളും ഡോ.വർഗീസ് ജോർജ് – ട്വന്റി-ട്വന്റി – ചക്ക നന്ദഗോപൻ വെള്ളത്താടി – സ്വതന്ത്രൻ – ബാറ്ററി ടോർച്ച്
മണലൂർ:
അഡ്വ.കെ. കെ അനീഷ് കുമാർ ബിജെപി – താമര
ഡോ.ഉണ്ണികൃഷ്ണൻ ചിറയത്ത് – എ എ പി – ചൂൽ
ടി.എൻ. പ്രതാപൻ – ഐഎൻസി – കൈ
പ്രൊഫ.സി.രവീന്ദ്രനാഥൻ – സിപിഐഎം – ചുറ്റിക അരിവാൾ നക്ഷത്രം
ജിലീഫ് ( ദിലീഫ് അബ്ദുൽ ഖാദർ ) – എസ്ഡി പിഐ – കത്രിക
ശിവപ്രസാദ് ഗാന്ധി കെ. എം – ഇന്ത്യൻ ഗാന്ധിയൻ പാർട്ടി – വജ്രം
പി.വി ചന്ദ്രൻ – സ്വതന്ത്രൻ – ഗ്യാസ് സിലിണ്ടർ
പ്രതാപൻ – സ്വതന്ത്രൻ – ബാറ്റ്
കെ. രവീന്ദ്രനാഥ് – സ്വതന്ത്രൻ – ബൈനോക്കുലർ
സുജിത്ത് – സ്വതന്ത്രൻ – ബെൽറ്റ്
ഒല്ലൂർ: പ്രിൻസൺ ആവണിശ്ശേരി – എഎപി -ചൂൽ
ബിജോയ് തോമസ്- ബിജെപി- താമര
കെ രാജൻ- സിപിഐ- ധാന്യക്കതിരും അരിവാളും
അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് -ഐഎൻസി – കൈ
എഡ്വിൻ ബാബു ആലപ്പാട്ട് – സ്വതന്ത്രൻ – ഏഴ് രശ്മികളുള്ള പേനത്തുമ്പ്
ചേലക്കര: യു.ആർ. പ്രദീപ് – സിപിഐഎം – ചുറ്റിക അരിവാൾ നക്ഷത്രം
കെ.ബാലകൃഷ്ണൻ – ബിജെപി – താമര
സുബ്രഹ്മണ്യൻ കെ.വി – എഎപി – ചൂൽ
വിനോദ് കുമാർ – എസ്ഡിപിഐ – കത്രിക
ശിവദാസൻ( ശിവൻ വീട്ടിക്കുന്ന് ) – സ്വതന്ത്രൻ – ഗ്യാസ് സിലിണ്ടർ



