കലോത്സവ വേദികളിൽ ആദ്യദിനം
തൃശ്ശൂർ: കേരള സ്കൂൾ കലോത്സവ ദിനങ്ങളിൽ വസന്തം തീർക്കാൻ പൂക്കളുടെ പേരിൽ 25 വേദികൾ ഒരുങ്ങി കഴിഞ്ഞു. ഉദ്ഘാടന ദിനമായ ഇന്ന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്ന് സൂര്യകാന്തിയിൽ രാവിലെ പത്തിന് ഉദ്ഘാടന സമ്മേളനം, 11.30ന് എച്ച്. എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, വൈകിട്ട് മൂന്നിന് എച്ച്. എസ് വിഭാഗം സംഘനൃത്തം എന്നിവ അരങ്ങേറും.
വേദി രണ്ട് പാരിജാതം,തേക്കിൻകാട് മൈതാനം, സി എം എസ് സ്കൂൾ എതിർവശം: 11 ന്എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം, രണ്ടിന് എച്ച് എസ് എസ് വിഭാഗം ഒപ്പന,
വേദി മൂന്ന് നീലക്കുറിഞ്ഞി, തെക്കൻകാട് മൈതാനം, ബാനർജി ക്ലബ്ബിന് എതിർവശം : 11 ന് എച്ച് എസ് എസ് വിഭാഗം പണിയ നൃത്തം, രണ്ടിന് എച്ച് എസ് വിഭാഗം പണിയ നൃത്തം.
വേദി നാല് പവിഴമല്ലി ടൗൺഹാൾ : 11 ന് എച്ച് എസ് എസ് വിഭാഗം ആൺകുട്ടികളുടെ മിമിക്രി, ഒന്നിന് പെൺകുട്ടികളുടെ മിമിക്രി, മൂന്നിന് എച്ച് എസ് വിഭാഗം ദേശഭക്തിഗാനം, അഞ്ച് ന് എച്ച് എസ് എസ് വിഭാഗം ദേശഭക്തിഗാനം.
വേദി അഞ്ച് ശംഖുപുഷ്പം : വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ 11 ന് എച്ച് എസ് വിഭാഗം ആൺകുട്ടിയുടെ ലളിതഗാനം, രണ്ട് ന് എച്ച് എസ് പെൺകുട്ടികളുടെ ലളിതഗാനം, നാല് ന് എച്ച് എസ് എസ് സംഘഗാനം.
വേദി ആറ് ചെമ്പകം : കേരള ബാങ്ക്,കോവിലകത്തുംപാടം 11 ന് എച്ച് എസ് വിഭാഗം അറബനമുട്ട് രണ്ട് ന് എച്ച് എസ് എസ് വിഭാഗം അറബനമുട്ട്.
വേദി ഏഴ് മന്ദാരം സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ് : 11 ന് എച്ച് എസ് വിഭാഗം ചാക്യാർകൂത്ത് മൂന്ന് ന് എച്ച് എസ് എസ് വിഭാഗം ചാക്യാർകൂത്ത്.
വേദി എട്ട് കനകാംബരം സാഹിത്യ അകാദമി ഹാൾ : 11 ന് എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ തുള്ളൽ, മൂന്ന് ന് എച്ച് എസ് എസ് വിഭാഗം ആൺകുട്ടികളുടെ തുള്ളൽ.
വേദി ഒൻപത് ഗുൽമോഹർ സെന്റ് ജോസഫ് സി ജി എച്ച് എസ് മിഷൻ ക്വാർട്ടേഴ്സ് : 11 ന് എച്ച് എസ് എസ് വിഭാഗം ഉറുദു ഗസൽ ആലാപനം മൂന്നിന് എച്ച് എസ് വിഭാഗം ഉറുദു ഗസൽ ആലാപനം.
വേദി പത്ത് ചെമ്പരത്തി എം.ടി എച്ച് എസ് എസ് ചേലക്കോട്ടുക്കര : 11 ന് എച്ച് എസ് ഗിറ്റാർ, രണ്ട് ന് എച്ച് എസ് എസ് വിഭാഗം ഗിറ്റാർ, നാല് ന് എച്ച് എസ് വിഭാഗം കഥാപ്രസംഗം.
വേദി 11 കർണികാരം കാൽഡിയൻ സിറിയൻ എച്ച് എസ് എസ് : 11 ന് എച്ച് എസ് വിഭാഗം സംസ്കൃത നാടകം.
വേദി 12 നിത്യകല്ല്യാണി സി ജി എച്ച് എസ് എസ് സേക്രഡ് ഹാർട്ട് : 11 ന് എച്ച് എസ് വിഭാഗം പഞ്ചവാദ്യം മൂന്ന് ന് എച്ച് എസ് എസ് വിഭാഗം പഞ്ചവാദ്യo.
വേദി 13 പനിനീർപ്പൂ ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം) : 11 ന് എച്ച് എസ് വിഭാഗം ആൺകുടികളുടെ അഷ്ടപദി, ഒന്നിന് എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ അഷ്ടപദി, നാല് ന് എച്ച് എസ് വിഭാഗം പദ്യം ചൊല്ലൽ സംസ്കൃതം, ആറ് ന് എച്ച് എസ് എസ് വിഭാഗം ജനറൽ പദ്യംചൊല്ലൽ സംസ്കൃതം.
വേദി 14 നന്ത്യാർവട്ടം ഹോളി ഫാമിലി സി ജി എച്ച് എസ് എസ് : 11 ന് എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ കേരള നടനം, മൂന്ന് ന്എച്ച് എസ് എസ് വിഭാഗം ദഫ്മുട്ട്.
വേദി 15 താമര ഹോളി ഫാമിലി സി ജി എച്ച് എസ് എസ്, : 11 ന് എച്ച് എസ് എസ് വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ട്, ഒന്നരക്ക് എച്ച് എസ് എസ് വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മൂന്ന് ന് എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട്, അഞ്ച് ന് എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട്,
വേദി 16 വാടാമല്ലി സി എം എസ് എച്ച് എസ് എസ് : ഓപ്പൺ സ്റ്റേജ് അറബിക് കലോത്സവം 11 ന് എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ അറബിഗാനം ഒന്നിന് എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ അറബിഗാനം നാല് ന് എച്ച് എസ് മോണോആകട്.
വേദി 17 മുല്ലപ്പൂവ് സി എം എസ് എച്ച് എസ് എസ് 11 ന് : എച്ച് എസ് വിഭാഗം ഖുർ-ആൻ പാരായണം, ഒന്ന് ന് എച്ച് എസ് വിഭാഗം മുശാഅറ (അക്ഷരശ്ലോകം ) മൂന്നിന് എച്ച് എസ് സംഭാഷണം.
വേദി 18 ആമ്പൽപ്പൂവ് ഗവ.മോഡൽ ബോയ്സ് എച്ച് എസ് എസ് : 11 ന് എച്ച് എസ് വീണ ഒന്നിന് എച്ച് എസ് എസ് വിഭാഗം വീണ, വിചിത്ര വീണ, നാല് ന് എച്ച് എസ് എസ് ക്ലാർനെറ്റ്, ബീഗിൾ.
വേദി 19 തുമ്പപ്പൂവ് ഗവ.എച്ച് എസ് എസ് മോഡൽ ബോയ്സ് : 11 ന് എച്ച് എസ് എസ് പദ്യം ചൊല്ലൽ കന്നട, ഒന്നിന് എച്ച് എസ് പദ്യം ചൊല്ലൽ കന്നട നാല് ന് എച്ച് എസ് പ്രസംഗം കന്നട.
വേദി 20 കണ്ണാന്തളി സെന്റ് ക്ലയേഴ്സ് കോൺവെന്റ് ജി എച്ച് എസ് എസ് : 11 ന് പദ്യം ചൊല്ലൽ ഇംഗ്ലീഷ്, ഒന്നിന് എച്ച് എസ് എസ് വിഭാഗം പദ്യംചൊല്ലൽ ഇംഗ്ലീഷ്, മൂന്നിന് എച്ച് എസ് പ്രസംഗം ഇംഗ്ലീഷ്, അഞ്ച് ന് പ്രസംഗം ഇംഗ്ലീഷ്.
വേദി 21 പിച്ചകപ്പൂ സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എസ് എസ് കാർട്ടൂൺ, ഒന്നരക്ക് എച്ച് എസ് കാർട്ടൂൺ, മൂന്നരക്ക് എച്ച് എസ് എസ് കൊളാഷ്,
വേദി 22 ജമന്തി സെന്റ്.തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എസ് കഥാരചന മലയാളം, ഒന്നരക്ക് എച്ച് എസ് കവിതാരചന മലയാളം,മൂന്നരക്ക് എച്ച് എസ് എസ് കഥാരചന മലയാളം.
വേദി 23 തെച്ചിപ്പൂവ് സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എച്ച് എസ് എസ് (ജനറൽ) ഉപന്യാസരചന സംസ്കൃതം രണ്ട് ന് എച്ച് എസ് ഉപന്യാസരചന സംസ്കൃതം.
വേദി 24 താഴമ്പൂ സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എസ് സമസ്യാപൂരണം രണ്ട് ന് എച്ച് എസ് പ്രശ്നോത്തരി.



