THRISSUR

ഇന്റേൺഷിപ്പ് ട്രെയിനിംഗ്

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള അഡ്വാൻസ്‌ഡ്‌ ഐ.എച്ച്.ആർ.ഡി. സെൻ്റർ ഓഫ് കോളേജ് ടെക്നോളജി ആൻഡ് സ്കിൽസിൽ കോളേജ് വിദ്യാർഥികൾക്കായി നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്കായി കോമേഴ്സ്, മാനേജ്‌മന്റ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗ് നൽകുന്നു. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8547005087, 9495069307, 9400519491, 0471- 2550612 (ഒ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. താത്പര്യമുള്ളവർ skillcentre.ihrd.ac.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുക.