THRISSUR കേരള വനിതാ കമ്മിഷന്‍വാര്‍ത്താ കുറിപ്പ് -24-6-2024 24/06/2024 newsdesk വനിതാ കമ്മിഷന്‍ അദാലത്ത് ജൂണ്‍ 26ന് തൃശൂരില്‍ വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ജൂണ്‍ 26ന് രാവിലെ 10 മുതല്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കും.