THRISSUR

അറിയിപ്പ്

തൃശ്ശൂര്‍: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ തീയതി 15 ഡിസംബര്‍ 2025 വരെ നീട്ടി. അപേക്ഷ ഫോറം ജില്ലാ ഓഫീസുകളിലും www.kmtwwfb.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2446545.