അസിസ്റ്റന്റ് കളക്ടറായി പ്രീതി എ.സി ചുമതലയേറ്റു
തൃശ്ശൂർ: തൃശ്ശൂർ ജില്ലയുടെ പുതിയ അസിസ്റ്റന്റ് കളക്ടറായി പ്രീതി എ.സി ചുമതലയേറ്റു. കേരള കേഡറിലെ 2025 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥയാണ് പ്രീതി എ.സി. കർണാടകയിലെ മൈസൂർ ജില്ലയിലെ അങ്കനഹള്ളി സ്വദേശിനിയാണ്.



