മുൻഗണന റേഷൻ കാർഡ്: 20 വരെ അപേക്ഷിക്കാം
തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച് – പിങ്ക്) തരം മാറ്റുന്നതിന് അക്ഷയ/ ജനസേവന കേന്ദ്രം മുഖേന ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തരം മാറ്റത്തിനായുള്ള അപേക്ഷകൾ ജൂൺ 27 മുതൽ സ്വീകരിച്ചുവരുന്നുണ്ട്.



