THRISSUR

യു ജി സി നെറ്റ് പേപ്പർ ഒന്ന് പരിശീലനം

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി. സെൻ്റർ ഓഫ് അഡ്വാൻസ്‌ഡ് ടെക്‌നോളജി ആൻഡ് സ്കിൽസിൽ 2026 മാർച്ച് മാസം ആരംഭിക്കുന്ന യു ജി സി നെറ്റ് പേപ്പർ ഒന്നിന്റെ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 81368 82389, 9495069307, 8547005087, 9895570442, 0471-2550612 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.