Day: 06/06/2024

THRISSUR

സൗജന്യ തൊഴില്‍ സാധ്യത ശില്‍പശാല

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമുകള്‍, കോമിക്സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി എന്നീ മേഖലകളെക്കുറിച്ച് അറിയുന്നതിന് അവസരം. കുന്നംകുളത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നൂതന സാങ്കേതിക വിദ്യകളിലെ കോഴ്‌സുകളെ

Read more
THRISSUR

ലോക ക്ലബ് ഫൂട്ട് വാരാചരണം; ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.ഷാജന്‍ അധ്യക്ഷനായി.

Read more
THRISSUR

അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് & സയന്‍സ് കോളജില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ

Read more
THRISSUR

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ

Read more
THRISSUR

ലേഖനം, കാര്‍ട്ടൂണ്‍ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എന്‍വയോണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ അവയര്‍നസ് കപ്പാസിറ്റി ബില്‍ഡിങ് ആന്‍ഡ് ലൈവ്‌ലിഹുഡ് പ്രോഗ്രാം- കേരള, മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ഫോറസ്റ്റ് ആന്‍ഡ് ക്ലൈമറ്റ്

Read more
THRISSUR

കൂടിക്കാഴ്ച ജൂണ്‍ ഏഴിന്

തൃശൂര്‍ ഗവ. വനിതാ പോളിടെക്നിക് കോളജില്‍ വിവിധ ഒഴിവുകള്‍.ലക്ചറര്‍ ഡി.സി.പി യോഗ്യത – ഒന്നാം ക്ലാസ് കൊമേഴ്സ് ബിരുദാനന്തര ബിരുദവും കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും.ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോട്ട്

Read more
THRISSUR

ഡിപ്ലോമ കോഴ്‌സ് പ്രവേശനം

മംഗലം ഗവ. ഐ.ടി.ഐയില്‍ ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റും ഉറപ്പാകുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ഷിപ്പിങ് വേയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയില്‍ മാനേജ്‌മെന്റ്, ആറു മാസത്തെ

Read more
THRISSUR

ഔഷധ ഉദ്യാനമായി വരവൂര്‍ മാതൃക പച്ചത്തുരുത്ത്

ഹരിതാഭയില്‍ നിറഞ്ഞ് ഔഷധ ഉദ്യാനമായി വരവൂര്‍ മാതൃക പച്ചത്തുരുത്ത്. നൂറോളം ഔഷധ സസ്യങ്ങളാണ് വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കൊറ്റുപുറത്തെ ജലസമൃദ്ധമായ കോഴിക്കോട്ട് കുളത്തിന് സമീപം വളര്‍ന്ന്

Read more
THRISSUR

പ്ലസ് വൺ സീറ്റ് ഒഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ (ഇലക്ട്രോണിക്സ്, ബയോമാത്ത്സ്) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

Read more
THRISSUR

ഐടിഐ പ്രവേശനം

2024 അധ്യയന വർഷത്തിലെ സർക്കാർ ഐടിഐ പ്രവേശനത്തിന് ഇന്ന് (ജൂൺ 6) മുതൽ ഓൺലൈനായി https://www.itiadmissions.kerala.gov.in മുഖേന അപേക്ഷിക്കാം. ഫീസ് 100 രൂപ. അപേക്ഷയുടെ പ്രിന്റ് ഔട്ട്

Read more