അങ്കണവാടിക്ക് പുതു ജീവനേകി ജില്ലാ കളക്ടര്‍
പൂട്ടിപ്പോകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന അങ്കണവാടിക്ക് പുതു ജീവനേകി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 54 സിവില്‍സ്റ്റേഷന്‍ ഡിവിഷനിലെ 47-ാം നമ്പര്‍ അങ്കണവാടിയുടെ സോചനീയ അവസ്ഥ
Read more
