ചായ്പ്പന്‍കുഴി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കലക്ടറുമായി സംവദിച്ചു
തൃശ്ശൂർ: ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കലളക്ടര്‍’ പരിപാടിയുടെ പത്താം അദ്ധ്യായത്തില്‍ ചായ്പ്പന്‍കുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ
Read more
