മഞ്ഞ; പിങ്ക് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ 8 വരെ
ജില്ലയില്‍ മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) റേഷന്‍കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടെയും ഇ-കെവൈസി മസ്റ്ററിംഗ് ഒക്ടോബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ-കെവൈസി അപ്ഡേഷന്‍ ബയോമെട്രിക്
Read more
