മില്മ ഷോപ്പി-മില്മ പാര്ലര് വായ്പ പദ്ധതി;സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഒ.ആര് കേളു നിര്വ്വഹിക്കും
കോടാലി: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്ഗ്ഗ വികസന കോര്പ്പറേഷന് പൊതുമേഖലയിലെ സഹകരണ സ്ഥാപനമായ മില്മയുമായി സംയോജിച്ച് മികച്ച സംരംഭകര്ക്ക് മില്മ ഷോപ്പി-മില്മ പാര്ലര് ആരംഭിക്കുന്നതിനായി വായ്പ നല്കുന്ന
Read more
