Day: 19/07/2025

THRISSUR

ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിം​ഗിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യവുമായി ഗ്രീൻ മുരിയാട് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകൾ ആദ്യഘട്ടത്തിൽ റീചാർജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്തിൽ ആവിഷ്കരിച്ചു. കൂടാതെ എൻ.ആർ.ഇ.ജിയും

Read more
THRISSUR

മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘സ്വരക്ഷ’ സംഘടിപ്പിച്ചു

മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനായ “സ്വരക്ഷ”യുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ബോധവത്ക്കരണ ക്ലാസുകൾ നയിക്കുവാൻ പ്രത്യേകം പരിശീലനം ലഭിച്ച

Read more
THRISSUR

വനിത കമ്മീഷൻ അദാലത്ത്- 72 പരാതികൾ പരിഗണിച്ചുമാനസികാരോഗ്യക്കുറവ് കുടുംബ ബന്ധങ്ങളിലെ വില്ലനാകുന്നു- അഡ്വ. ഇന്ദിര രവീന്ദ്രൻ

വ്യക്തികളിലെ മാനസികാരോഗ്യക്കുറവ് കുടുംബ ബന്ധങ്ങളിൽ വില്ലനായി മാറുന്നതായി സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ തൃശ്ശൂർ ടൗണ‍ഹാളിൽ സംഘടിപ്പിച്ച

Read more
THRISSUR

ചെറുകുന്ന് ജി എൽ പി എസ് കുരുന്നുകൾക്കായി സ്റ്റാർസ് വർണ്ണക്കൂടാരം ഒരുക്കുന്നു

പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ജി.എൽ പി എസ് ചെറുകുന്നിൽ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ ശേഷി വികാസങ്ങൾക്കനുസൃതമായ പഠനത്തിന് അവസരമൊരുങ്ങുന്നു.

Read more
THRISSUR

തങ്ങാലൂര്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു

അവണൂര്‍ ഗ്രാമപഞ്ചായത്ത് തങ്ങാലൂര്‍ ഒന്നാം വാര്‍ഡില്‍ 108-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു.

Read more