നവീകരിച്ച മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു
മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാലിന്യ സംസ്‌കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സേവ്യർ
Read more
