Day: 31/03/2026

THRISSUR

അവശ്യ സർവീസ് ജീവനക്കാർക്കുളള പോസ്റ്റൽ വോട്ടിംഗ് സെന്റർ മാർച്ച്‌ 31 മുതൽ

ജില്ലയിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിനുളള പോസ്റ്റൽ വോട്ടിംഗ് സെന്റർ മാർച്ച് 31 മുതൽ പ്രവർത്തനമാരംഭിക്കും. ഓരോ നിയോകമണ്ഡലത്തിലും ഓരോ കേന്ദ്രത്തിൽ

Read more