Day: 11/04/2026

THRISSUR

ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയിൽ വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി., ബാങ്കിംഗ്, ഫിനാൻസ് ആൻഡ് സർവീസ്, വിഷ്വൽ മീഡിയ ആൻഡ് മാർക്കറ്റിംഗ്, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലൈഫ് സ്കിൽസ്

Read more
THRISSUR

തൃശ്ശൂര്‍ ജില്ലയില്‍ 77.11 ശതമാനം പോളിങ്

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ 77.11 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ 2,839 പോളിംഗ് സ്റ്റേഷനുകളിലായി 19,53,064 പേര്‍ വോട്ട് രേഖപ്പെടുത്തി.

Read more