അജ്ഞാത മൃതദേഹം
തൃശൂർ: രാജ ഗോവിന്ദ (65) എന്ന് പേര് മാത്രം അറിവായിട്ടുള്ള മാനസിക വെല്ലുവിളി നേരിടുന്നയാളെ നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ വടൂക്കര എന്ന സ്ഥലത്ത് കാണപ്പെടുകയും തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കേ 2025 ഒക്ടോബർ 12 ന് മരണപ്പെടുകയും ചെയ്തു.ഇയാളുടെ ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ തൃശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 04872363608, 9497987131, 9497980560


