വിചാരണ മാറ്റിവച്ചു
തൃശ്ശൂർ: ജില്ലയിലെ ദേവസ്വം വക കാണം/ വെറുമ്പാട്ടാവകാശ ഭൂമിക്ക് ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ലാന്‍ഡ് ട്രൈബ്യൂണല്‍ ആൻ്റ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്) ഇന്ന് കളക്ടറേറ്റില്‍ നടത്താനിരുന്ന എല്ലാ എസ്.എം കേസുകളുടെയും വിചാരണ 2026 ജനുവരി 14 ലേക്ക് മാറ്റിവെച്ചതായി എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.



