അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കുന്നംകുളത്ത് പ്രവര്‍ത്തിക്കുന്ന അസാപ് സെൻ്ററിലേക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. പ്ലസ് ടു പാസായവര്‍ക്ക് സപ്ലൈ ചെയിന്‍ എക്സിക്യൂട്ടീവ് കോഴ്സ്, പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് വെയര്‍ ഹൌസ് അസോസിയേറ്റ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999675, 9847241709.



