THRISSUR

വോട്ട് രേഖപ്പെടുത്തി

തൃശൂർ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പുത്തൂർ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് (വാർഡ് 12 )ലെ വട്ടുകുളം രാവുണ്ണി ഭാര്യ ജാനകി (111വയസ്സ് ), ചെറുകുന്ന് ഗവ.എൽ. പി സ്കൂളിൽ എത്തി വോട്ട് രേഖപെടുത്തി