റാങ്ക് പട്ടിക റദ്ദാക്കി
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് (എസ്. സി/ എസ് ടി വിഭാഗത്തിൽ നിന്നുള്ള നിയമനം) (കാറ്റഗറി നമ്പർ : 156/2019) തസ്തികയിലേയ്ക്കായി 2022 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന 633/2022/ഡി ഒ ആർ നമ്പർ റാങ്ക് പട്ടിക, മൂന്ന് വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2025 നവംബർ ഒന്നിന് പൂർവ്വാഹ്നത്തിൽ നിലവിലില്ലാത്ത വിധം 2025 ഒക്ടോബർ 31 അർദ്ധരാത്രി മുതൽ റദ്ദാക്കി.



