അഡ്മിഷൻ ആരംഭിച്ചു
തൃശ്ശൂർ: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്ററിൻ്റെ തൃശ്ശൂർ മേഖലാ കേന്ദ്രത്തിൽ ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെൻ്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. ഫോൺ: 8138041093.



