THRISSUR

അപേക്ഷ ക്ഷണിച്ചു

ചാത്തന്നൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം ചാത്തന്നൂർ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്സ് ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന ഈ കോഴ്സ് എൻ എസ് ഡി സി, സെക്ടർ കൗൺസിൽ, അസാപ് കേരള മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. താല്പര്യമുള്ളവർ ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9495999721, 8086 824194
https://forms.gle/NqSdC8w6qRrGDbiu9