THRISSUR

ജില്ലയിൽ ആകെ 109 സ്ഥാനാർത്ഥികൾ204 പത്രികകൾ

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മണലൂരും ത്രിശൂരും – 12 വീതം

ഏറ്റവും കുറവ്: നാട്ടിക -5 സ്ഥാനാർത്ഥികൾ

മണലൂർ ആകെ 12 സ്ഥാനാർത്ഥികൾ 21 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ: സി.രവീന്ദ്രനാഥ് (2 സെറ്റ്), അനീഷ് കുമാർ കെ.കെ. (ബി. ജെ പി – 1) ഹരിദാസൻ സി പി ഐ (1), ജിലീഷ് എസ് ഡി പി ഐ (2), സബീഷ് ( BJP ഡമ്മി – 1), ചന്ദ്രൻ, സുജിത്ത്, രവീന്ദ്രനാഥ് കെ, പ്രതാപൻ, ശിവപ്രസാദ് ഗാന്ധി (സ്വത – ഓരോന്ന്)

കുന്നംകുളം ആകെ ഏഴ് പേർ 12പത്രികകൾ സമർപ്പിച്ചു.

ഇന്നലെ പത്രിക സമർപ്പിച്ചവർ:എ.സി. മൊയ്തീൻ സി പി ഐ എം – 1), അജയ് മോഹൻ (ഐഎൻസി 2) , രജിൻ ( ബി ഡി ജെ എസ് – 2), രജീഷ് കെ.വി. (സ്വത – 1), മൊയ്തീൻ സ്വത- 1), രാജീവ് കെ എസ് ( എ എ പി – 1)

ചേലക്കര നിയോജക മണ്ഡലം
ആകെ14 നാമനിർദ്ദേശിക പത്രിക ഏഴ് പേര് മത്സരാർത്ഥികൾ

ഇന്നലെ പത്രിക സമർപ്പിച്ചവർ: , വി. വി. ശിവദാസൻ – സ്വതന്ത്രൻ . (2 സെറ്റ്), യു.ആർ. സിപിഐ(എം)(4 സെറ്റ് ),ഗോപദാസ് സിപിഐ(എം ) ഡമ്മി( 1 സെറ്റ് ), വിനോദ് കുമാർ- എസ്ഡിപിഐ (2സെറ്റ്), കെ.വി സുബ്രഹ്മണ്യൻ – എഎപി (1സെറ്റ് ), കെ ബാലകൃഷ്ണൻ – ബിജെപി (3 സെറ്റ്), രാജു – ബിജെപി (1 സെറ്റ് ) ഡമ്മി.

കയ്പ്പമംഗലം നിയോജകമണ്ഡലം

ആകെ 15 നാമനിർദേശ പത്രികകൾ എട്ട് മത്സരാർത്ഥികൾ

ഇന്ന് പത്രിക സമർപ്പിച്ചവർ.കെ.കെ.വത്സരാജ് – സിപിഐ (1 സെറ്റ് ),ഇ.ആർ ജയൻ – എഎപി (1 സെറ്റ്),മുഹമ്മദ് റിയാസ് -എസ് ഡി പി ഐ (1 സെറ്റ് ),അതുല്യ ഘോഷ് – ബിഡിജെഎസ് (1 സെറ്റ് ),എം.എം മനോജ് സിപിഐ (എം എൽ ) (1 സെറ്റ് ),സുനിൽ. പി- സ്വതന്ത്രൻ (1 സെറ്റ് )
രഘുനാഥൻ – സിപിഐ ഡമ്മി സ്ഥാനാർഥി (1 സെറ്റ് )

തൃശൂർ ആകെ 12 സ്ഥാനാർത്ഥികൾ 20 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ: ആലങ്കോട് ലീലാകൃഷ്ണൻ (സിപിഐ), പത്മജ വേണുഗോപാൽ (ബിജെപി), സുമേഷ് (സിപിഐ), പൂർണിമ (ബിജെപി), സി.ജി റാണി (എഎപി), അർഷാദ് അസീസ് (സിപിഐഎംഎൽ), അജിത് കുമാർ (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), ജോഷി (സ്വതന്ത്രൻ), രാജൻ സ്വതന്ത്രൻ)

വടക്കാഞ്ചേരി ആകെ 7 സ്ഥാനാർത്ഥികൾ 15 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ: സേവ്യർ ചിറ്റിലപ്പിള്ളി (സിപിഐഎം രണ്ട് സെറ്റ്), എം.എസ് ജിതിൻ (എ.എ.പി 1 സെറ്റ്), പി.കെ സുബ്രഹമണ്യൻ (1 സെറ്റ്)

ഒല്ലൂർ ആകെ 8 സ്ഥാനാർത്ഥികൾ 14 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ: ബിജോയ്‌ (ബിജെപി മൂന്ന് സെറ്റ്), അശ്വിൻ രാജഗോപാൽ (ബിജെപി ഒരു സെറ്റ്), വി.പി പ്രിൻസൺ (എ.എ.പി)

നാട്ടിക ആകെ 5 സ്ഥാനാർത്ഥികൾ 13 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ: സുനിൽ ലാലൂർ (ഐഎൻസി മൂന്ന് സെറ്റ്), ലോചനൻ (ബിജെപി ഒരു സെറ്റ്)

ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആകെ 10 നോമിനേഷൻ, 9 സ്ഥാനാർത്ഥികൾ
അഡ്വ തോമസ് ഉണ്ണിയാടൻ – യുഡിഎഫ് (മൂന്ന് സെറ്റ്),ഡോ ഷാജു കാവുങ്ങൽ – ആം ആദ്മി പാർട്ടി (ഒരു സെറ്റ്),ഉല്ലാസ് കളക്കാട്ട് -എൽഡിഎഫ് (രണ്ട് സെറ്റ് ), ഡോ അനിഷ് , അയപ്പൻ മനക്കൽ എന്നിവർ സ്വതന്ത്രൻ (ഒരോ സെറ്റ് )
.

ചാലക്കുടി ആകെ 16 പത്രികകൾ, എട്ട് സ്ഥാനാർത്ഥികൾ

ഇന്നലെ : ഇ.പി. അരുൺ (സ്വത – 1), ചാർലി പോൾ (20:20-2), വിത്സൻ കല്ലേൻ (എ എ പി – 2) , ബിജു (സ്വത – 1), ബിജു (കേരള കോൺഎം – 1), മാത്യു (കേരള കോൺ എം-1)

കൊടുങ്ങല്ലൂർ – ആകെ 15 പത്രിക എട്ട് സ്ഥാനാർത്ഥികൾ

ഇന്നലെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഒ.ജി ജനിഷ് മൂന്ന് സെറ്റ്, ട്വൻ്റി- ട്വൻ്റി സ്ഥാനാർത്ഥി വർഗീസ് പി.ജി ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാർത്ഥി നിർമ്മൽ ഒരു സെറ്റ്, സിപിഐഎം സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ ഒരു സെറ്റ് , എൽഡിഎഫ് സ്ഥാനാർത്ഥി വി.ആർ സുനിൽ കുമാർ ഒരു സെറ്റ് എന്നിങ്ങനെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഗുരുവായൂർ ആകെ 9 സ്ഥാനാർത്ഥികൾ 19 പത്രികകൾ സമർപ്പിച്ചു.

ഇന്നലെ 8 സ്ഥാനാർത്ഥികൾ 12 പത്രിക സമർപ്പിച്ചു.
ഹാരിസ് ബാബു (സി പി ഐ എം ഡമ്മി – 3), ബി. ഗോപാലകൃഷ്ണൻ (ബി ജെ പി – 2), ബിജു (ബി ജെ പി ഡമ്മി – 1), അബ്ദുൾ നാസർ (എസ് ഡി പി ഐ – 2), ഉണ്ണികൃഷ്ണൻ (എസ് യു സി ഐ – 1), സി.എച്ച് അബ്ദുൾ റഷീദ് (ഐയുഎംഎൽ -1), ബഷീർ ആർപി (ഐയുഎംഎൽ ഡമ്മി -1), എൻ.കെ. അക്ബർ (സി പി എം- 1)

പുതുക്കാട് ആകെ 9 സ്ഥാനാർത്ഥികൾ 14 പത്രികകൾ സമർപ്പിച്ചു.

ഇന്നലെ പത്രിക സമർപ്പിച്ചവർ: പി.എൻ ജയകൃഷ്ണൻ (എ.എ.പി – 1 സെറ്റ്), എ പരമേശ്വരൻ (ബിജെപി – 3 സെറ്റ്), പി.കെ ശിവരാമൻ (സിപിഐഎം – 1 സെറ്റ്), സുധൻ (ഐഎൻസി – 1 സെറ്റ്), പി.ജി ജയൻ (ബിജെപി-1 സെറ്റ്), വി.കെ അനിഫ (സ്വത – 1 സെറ്റ്)