THRISSUR

അധ്യാപക നിയമനം

തൃത്താല: തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026 -27 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്,ഹിന്ദി, അറബിക് എന്നീ വിഷയത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ മെയ് 14ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രാവിലെ രാവിലെ 9.30 ന് ഹിന്ദി,10.00 ന് മാത്തമാറ്റിക്സ്, 11.30 ന് അറബിക്1.30 ന് സ്റ്റാറ്റിസ്റ്റിക്സ്, 2.30 ന് കമ്പ്യൂട്ടർ സയൻസ് എന്ന ക്രമത്തിലാണ് അഭിമുഖം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *