THRISSUR

കൺഫക്ഷണറി & കുക്കറി കോഴ്സ് ആരംഭിക്കുന്നു

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ തൃശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് മാസത്തിൽ ബേക്കറി ആൻഡ് കൺഫക്ഷണറി, കുക്കറി എന്നീ വിഷയങ്ങളിൽ 5 ദിവസത്തെ കോഴ്സ് ആരംഭിക്കുന്നു. ഫീസ് – 6000 രൂപ, സമയം – രാവിലെ 9.30 മുതൽ 1.30 വരെ. ഫോൺ: 0487 2384253, 9447610223.