THRISSUR

വിചാരണ മാറ്റിവച്ചു

കാണം /വെറുംമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മെയ്‌ രണ്ട്, മൂന്ന് തീയതികളില്‍ തൃശൂർ കളക്ടറേറ്റില്‍ നിശ്ചയിച്ച എല്ലാ എസ്.എം കേസുകളുടെയും വിചാരണ യഥാക്രമം സെപ്റ്റംബർ മൂന്ന്, അഞ്ചു തീയതികളിലേക്ക് മാറ്റിയതായി എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.