കാറളം ഗ്രാമ പഞ്ചായത്ത് ഓഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ കൈമാറി
കാറളം ഗ്രാമ പഞ്ചായത്ത് ഓഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ കൈമാറി. കാറളം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു തുക ഏറ്റുവാങ്ങി.