KERALAM നാളെ പൊതു അവധി 10/10/2024 newsdesk നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ വിദ്യാലയങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ഉൾപ്പടെ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.