THRISSUR

യുറോളജി വിഭാഗം ഒ.പി ബുധനാഴ്ച മാത്രം

തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുറോളജി വിഭാഗം ഒ.പിയുടെ പ്രവര്‍ത്തനം ആഴ്ചയില്‍ ഒരു ദിവസം (ബുധനാഴ്ച) മാത്രമായി പുനഃക്രമീകരിച്ചിരിക്കുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *