THRISSUR

ഗസ്റ്റ് ലക്ചറര്‍ നിയമനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തൃശ്ശൂര്‍ മേഖലാ കാര്യാലയത്തിലേക്കും കുന്നംകുളം, ചാലക്കുടി എല്‍.ബി.എസ് ഉപ കാര്യാലയങ്ങളിലേക്കും ഡിസിഎഫ്എ/ ടാലി കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ലക്ചറര്‍ മാരെ നിയമിക്കുന്നു. യോഗ്യത ഡി.സി.എഫ്.എ/ ടാലി യോടുകൂടി ഒന്നാം ക്ലാസ് എം.കോം അല്ലെങ്കില്‍ ഡി.സി.എഫ്.എ യോടുകൂടി ഒന്നാം ക്ലാസ് ബി.കോം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.

ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തി വിവരണ രേഖയും യോഗ്യത സാക്ഷ്യപത്രങ്ങളും സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകളും സഹിതം നവംബര്‍ 19 ന് തൃശ്ശൂര്‍ എല്‍.ബി.എസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ രാവിലെ 11 നകം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2250751, 7559935097 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *