ഗവ. ഐ.ടി.ഐയില്‍ പ്രവേശനം
മാള കെ. കരുണാകരന്‍ സ്മാരക ഗവ. ഐ.ടി.ഐയില്‍ നിരവധി തൊഴിലവസരങ്ങളുള്ള 17 വിവിധ എന്‍.സി.വി.റ്റി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9497061668, 9995121251, 9633835408.



