THRISSUR

പി.ആർ നന്ദകുമാർ നിര്യാതനായി

തൃപ്രയാർ: പാണ്ടൻ കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃപ്രയാർ സാമൂഹ്യ ക്ഷേമ സമിതിയുടെ വൈസ് പ്രസിഡണ്ടും പ്രസ്സ് ടൂൾസ് കമ്പനിയുടെ ഉടമയും ആയ പൊക്കാഞ്ചേരി പി.ആർ നന്ദകുമാർ (75) നിര്യാതനായി.

കുടുംബാംഗങ്ങൾ :-ഭാര്യ: ലളിത നന്ദകുമാർ
മക്കൾ: ദിവ്യപ്രസാദ്, വിദ്യപ്രസാദ്
മരുമക്കൾ: വിദ്യ (ദിവ്യപ്രസാദ്), എബി (വിദ്യപ്രസാദ്)