Author: newsdesk

THRISSUR

ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് ഏ.സി.ബാംഗ്ലൂർ ബസ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഏ.സി ബസ് അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എൽ.എ എന്ന നിലയിൽ മന്ത്രി

Read more
THRISSUR

തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള ഒക്ടോബർ 16, 17, 18 തിയതികളിൽ നടക്കും

തൃശ്ശൂർ: തൃശ്ശൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 16, 17, 18 തിയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിൽ

Read more
THRISSUR

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 25 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ, പഴയന്നൂർ, മുല്ലശ്ശേരി, കൊടകര ബ്ലോക്കുകളിലെ 25 ഗ്രാമ പഞ്ചായത്തുകളുടെ സംവരണ പട്ടിക കൂടി ഇന്നലെ നറുക്കെടുപ്പിലൂടെ

Read more
THRISSUR

സംസ്ഥാന സ്കൂൾ കലോത്സവം:കമ്മിറ്റി യോഗം ചേർന്നു

തൃശൂർ: 64മത് സംസ്ഥാന സ്കൂൾ കലോത്സവം ലോ ആൻ്റ് ഓർഡർ കമ്മിറ്റിയുടെ പ്രഥമ യോഗം ചെയർപേഴ്സൺ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഓഫീസിൽ

Read more
THRISSUR

അജ്ഞാത മൃതദേഹം

തൃശൂർ: രാജ ഗോവിന്ദ (65) എന്ന് പേര് മാത്രം അറിവായിട്ടുള്ള മാനസിക വെല്ലുവിളി നേരിടുന്നയാളെ നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ വടൂക്കര എന്ന സ്ഥലത്ത് കാണപ്പെടുകയും തൃശൂർ

Read more
THRISSUR

വിയ്യൂർ ജയിലിൽ ഖാദി നെയ്ത്ത് യൂണിറ്റ് ആരംഭിച്ചു

വിയ്യൂർ: ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ഖാദി ബോർഡ് വിയ്യൂർ ജയിലിൽ ആരംഭിച്ച ഖാദി നെയ്ത്ത് യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ജില്ലാ

Read more
THRISSUR

വാടാനപ്പള്ളിയിൽ ഇനി ബസ് ബേ ഉയരും

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായിരുന്ന ബസ് ബേ യാഥാർഥ്യമാവുന്നു. ബസ് ബേയുടെ നിര്‍മ്മാണോദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് നിര്‍വ്വഹിച്ചു. ജനകീയാസൂത്രണം 2025-26

Read more
THRISSUR

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

തൃശൂർ: വിവിധ പത്രപ്രവർത്തക / പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവൻ പ്രമാൺ പോർട്ടൽ വഴിയുള്ള ഡിജിറ്റൽ

Read more
THRISSUR

ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റ്

തൃശ്ശൂർ: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക റിബേറ്റ് അനുവദിച്ചു. ഒക്ടോബർ 13 മുതൽ 18 വരെയുള്ള തിയതികളിൽ ഖാദി

Read more
THRISSUR

പി എസ് സി അഭിമുഖം

തൃശൂർ: തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിലേക്കുള്ള പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ( കാറ്റഗറി നമ്പർ 611/2024 ) തസ്തികയിലേക്കായി 2025 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച

Read more