സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു
ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖനും സഹാറ ഗ്രൂപ്പ് സ്ഥാപകനുമായ സുബ്രത റോയ് അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന സുബ്രതതോക്ക് 75 വയസ്സായിരുന്നു. മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍
Read more
